നന്മ നിറഞ്ഞ മറിയമേ സ്വസ്തി , കര്‍ത്താവു അങ്ങയോടു കൂടെ, സ്ത്രീകളില്‍ അങ്ങ് അനുഗ്രഹീക്കപ്പെട്ടവളാകുന്നു , അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹീക്കപ്പെട്ടവനാകുന്നു . പരിശുദ്ധ മറിയമേ ,തമ്പുരാന്റെ അമ്മേ ,പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തന്ബുരാനോട് അപേക്ഷിക്കണമേ,

 

ആമ്മേന്‍

Our Lady Of Assumption Church

Vlathankara,Vlathankara P.O.

Thiruvananthapuram

Kerala, India Pin : 695134

  • Facebook Social Icon

©2019 BY SWARGAROPITHA MATHA CHURCH