ജപമാല സമര്‍പ്പണം
മുഖ്യദൂതനായി വി.മിഖായേലെ, ദൈവദൂദന്മാരായ വി.ഗബ്രിയേലെ, വി.റപ്പായേലെ, മഹാത്മാവായ വി. യൗസേപ്പെ, ശ്ലീഹന്മാരായ വി.പത്രോസെ, മാര്‍ പൗലോസെ, മാര്‍ യോഹന്നാനെ, ഞങ്ങളുടെ പിതാവായ മാര്‍ തോമാ, ഞങ്ങള്‍ വലിയ പാപകളായിരിക്കുന്നുവെങ്കിലും ഞങ്ങള്‍ ജപിച്ച
ഈ പ്രാര്‍ത്ഥന നിങ്ങളുടെ കീര്‍ത്തനങ്ങളോട് കൂടെ ഒന്നായി ചേര്‍ത്തു പരിശുദ്ധ ദൈവമാതാവിന്റെ തൃപ്പാദത്തിങ്കല്‍ കാഴ്ചവയ്ക്കുവാന്‍
നിങ്ങളോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.