ഭക്ഷണത്തിനു മുമ്പുള്ള പ്രാര്‍ത്ഥന

1. ത്രിത്വ. 1. സ്വര്‍ഗ്ഗ.

കര്‍ത്താവായ ദൈവമേ,ഞങ്ങളെയും അങ്ങയുടെ കാരുണ്യത്താല്‍ ഞങ്ങള്‍ ഭക്ഷിക്കുവാന്‍ പോകുന്ന ഈ ആഹാരസാധങ്ങളെയും ഇത് ഞങ്ങള്‍ക്കായി ഒരുക്കിയവരെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ നാമത്തില്‍ ആശിര്‍വ്വദിക്കണമെന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു.

 

ആമ്മേന്‍.

158-1586377_next-previous-buttons-png-ne

Our Lady Of Assumption Church

Vlathankara,Vlathankara P.O.

Thiruvananthapuram

Kerala, India Pin : 695134

  • Facebook Social Icon
  • WhatsApp

© 2020 BY SWARGAROPITHAMATHA CHURCH