top of page

 

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ; അങ്ങയുടെ രാജ്യം വരണമേ ,അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗത്തിലെ പോലെ ഭൂമിയിലുമാകേണമേ.  അന്നന്ന് വേണ്ടുന്ന ആഹാരം ഇന്നും ഞങ്ങള്ക്ക് തരണമേ. ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. തിന്മയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ.

 

ആമ്മേന്‍ 

bottom of page