top of page
Marian Pilgrim Centre - Vlathankara
Diocese of Neyyattinkara
“ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീര്‍ത്തിക്കും"
ഭക്ഷണത്തിനുശേഷമുള്ള പ്രാര്‍ത്ഥന
കര്‍ത്താവായ ദൈവമേ,അങ്ങു ഞങ്ങള്‍ക്കു നല്‍കിയ ഈ ഭക്ഷണത്തിനും,അങ്ങയുടെ നാമത്തില്‍ ഇന്നു ഞങ്ങള്‍
സ്വീകരിക്കുന്ന എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.അങ്ങയില്‍ നിന്നു ഞങ്ങള്‍ സ്വീകരിച്ച
അനുഗ്രഹങ്ങള്‍ക്ക് പ്രതിനന്നായി മറ്റുള്ളവര്‍ക്കു നന്മ ചെയ്തുകൊണ്ട് ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.നിത്യം പിതാവും പുത്രനും പരിശുദ്ധാല്‍മാവുമായ സര്‍വ്വേശ്വരാ.
ആമ്മേന്‍
bottom of page