top of page
  • ഫാ. അനുരാജ്

കുടുംബമായ ദൈവം

ആണ്ടുവട്ടം 27 - ഞായർ വചന വിചിന്തനം



ഭൂമിയിൽ സ്വർഗ്ഗംതീർക്കാനുള്ള വിളി...

മനുഷ്യനെ സൃഷ്ടിച്ചിട്ട് വളരെ നന്നായിരിക്കുന്നുവെന്ന് പറഞ്ഞ ദൈവം തൊട്ടടുത്ത നിമിഷം ഒരുകാര്യം നന്നല്ല എന്ന് പറയുന്നു? എന്താണ് നന്നല്ലാത്തത്? എന്ത്കൊണ്ടായിരിക്കും ഇണയില്ലാത്തപ്പോൾ ഈ ഏകാന്തത എന്നത് ഏറെ പ്രസക്തമാണ്. ദൈവം തൻ്റെ ആഴത്തിലുള്ള രഹസ്യത്തിൽ ഒരു ഏകാന്തതയല്ല, മറിച്ച് ഒരു കുടുംബമാണ്.

സ്‌നേഹിക്കുന്നതൊഴിച്ച് എന്തുകാര്യവും ഒരാളെ നിർബന്ധിച്ചു ചെയ്യിക്കാം; സ്‌നേഹിക്കാൻ നിർബന്ധിക്കപ്പെടുമ്പോൾ സ്‌നേഹത്തിന്റെ അർഥം നഷ്‌ടപ്പെടുമെന്നു മാത്രമല്ല, സ്‌നേഹിക്കുന്നവന്റെ ജീവിതവും പാഴാകും. സ്നേഹിക്കാൻ നിര്ബന്ധിക്കുന്നവനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢി

57 views0 comments

Recent Posts

See All
bottom of page